Posted On
date_range Updated On
date_range തമിഴ്നാട്ടിൽ അധ്യാപകർക്ക് സൗജന്യ ലാപ്ടോപ്
ചെന്നൈ: തമിഴ്നാട്ടിലെ അധ്യാപകർക്ക് സൗജന്യമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുമെ ന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി കെ.എ. ശെേങ്കാട്ടയ്യൻ അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ-സർക്കാർ എയ്ഡഡ് സ്കൂളുകളിലെ രണ്ടര ലക്ഷത്തോളം അധ്യാപകർക്കാണ് ലാപ്ടോപ്പുകൾ നൽകുകയെന്നും വിദേശ പര്യടനത്തിലുള്ള മുഖ്യമന്ത്രി എടപ്പാടി പളനിസാമി തിരിച്ചെത്തിയതിനുശേഷം ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.