അ​ര​വി​ന്ദ​ർ

സി​ങ് ല​വ്‍ലി

ഡൽഹി മുൻ പി.സി.സി പ്രസിഡന്റ് ബി.ജെ.പിയിൽ

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് വി​ട്ട പി.​സി.​സി പ്ര​സി​ഡ​ന്റ് അ​ര​വി​ന്ദ​ർ സി​ങ് ല​വ്‍ലി വീ​ണ്ടും ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം മു​ൻ മ​ന്ത്രി രാ​ജ്കു​മാ​ർ ചൗ​ഹാ​നും മു​ൻ എം.​എ​ൽ.​എ​മാ​രാ​യ നീ​ര​ജ് ബ​സോ​യും ന​സീ​ബ് സി​ങ്ങും ബി.​ജെ.​പി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. 2018ലാ​ണ് അ​ര​വി​ന്ദ​ർ സി​ങ് ല​വ്‍ലി ബി.​ജെ.​പി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

Tags:    
News Summary - Former Delhi PCC President in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.