മുൻ ആർമി ക്യാപ്​റ്റനെ തെരുവിൽ മർദിച്ച്​ കൊന്നു

പ​​ുനെ: മുൻ ആർമി ക്യാപ്​റ്റനെ പുനെ ക​േൻറാൺമ​െൻറ്​ എരിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ക്യാപ്​റ്റൻ രവീന്ദ്ര ബാലയാണ്​ ഫൂട്​പാത്തിൽ​ കൊല്ലപ്പെട്ടത്​​. രണ്ട്​ പേർ ഇയാളെ മർദിച്ചുവെന്ന്​ അടുത്തള്ള സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിന്​ മൊഴി നൽകിയിട്ടുണ്ട്​. സംഭവത്തിൽ വിശദമായ അ​േന്വഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളായി കുടുംബവുമായി ബാലിക്ക്​ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. മരിച്ച അജ്ഞാതനെ കുറിച്ച്​ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ്​ ബാലിയാണ്​ മരിച്ചതെന്ന്​ പൊലീസ്​ കണ്ടെത്തിയത്​.

Tags:    
News Summary - Former Army Captain, Who Lived On Pune Footpath, Beaten To Death-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.