Posted On
date_range Updated On
date_range വെടിവയ്പില്‍ കടുവ കൊല്ലപ്പെട്ട സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു
അസം: കാസിരംഗ ദേശീയോദ്യാനത്തില്‍ നടന്ന വെടിവയ്പില്‍ റോയല്‍ ബംഗാള്‍ കടുവ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു. സംഭവത്തെക്കുറിച്ച് അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ വെടിവയ്പ്പ് അനാവശ്യമാണെന്ന് കണ്ടത്തെി. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ജൂണ്‍ 18 നാണ് സംഭവം.
പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസകോശത്തിലൂടെയും ഹൃദയത്തിലൂടെയും വെടിയേറ്റതായി കണ്ടത്തെി. ഇതാണ്, മരണത്തിന് കാരണമായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.