ബോട്ട് നിർമാണ യൂണിറ്റിൽ തീപിടിത്തം; കത്തി നശിച്ചത് 40 ബോട്ടുകൾ

ഈസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിൽ ബോട്ട് നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ 40 ബോട്ടുകൾ കത്തിനശിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലാണ് സംഭവം.

അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗനമം. 

Tags:    
News Summary - Fire breaks out in boat manufacturing unit, 40 boats gutted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.