Posted On
date_range Updated On
date_range ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; അഞ്ച് പേർ മരിച്ചു
അഹ്മദാബാദ്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർമരിച്ചു. രാജ്കോട്ട് ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
കോവിഡ് ചികിൽസക്ക് മാത്രമായുള്ള ആശുപത്രിയാണ് ശിവാനന്ദ്. 11 പേരാണ് ഐ.സി.യുവിൽ ചികിൽസയിലുണ്ടായിരുന്നത്. തീപിടിത്തത്തിൻെറ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ആശുപത്രിയിലെ രോഗികളെ മറ്റൊരിടത്തേക്ക് മാറ്റി. തീപിടിത്തത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.