കണ്ണൻ ഗോപിനാഥനെതിരെ വീണ്ടും എഫ്​.​ഐ.ആർ

ദാ​മ​ൻ(​ദാ​മ​ൻ–​ദി​യു): സ​ർ​വി​സി​ൽ​നി​ന്ന്​ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ അ​പേ​ക്ഷ സ​ർ​ക്കാ​ർ നി​ര​സ ി​ച്ച​ശേ​ഷം തി​രി​ച്ചെ​ത്തി​യി​ല്ല എ​ന്നാ​രോ​പി​ച്ച്​ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​നെ​തി​രെ കേ​ന്ദ്ര​ഭ​ര​ണ​പ്ര​ ദേ​ശ​മാ​യ ദാ​മ​ൻ– ദി​യു ​െപാ​ലീ​സ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ര​ണ്ടാ​ഴ്​​ച മു​മ്പ്​ ഗു​ജ​റാ​ത്ത്​ ​െപാ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ത​​െൻറ നി​ല​പാ​ടി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന്​ ക​ണ്ണ​ൻ ട്വീ​റ്റ്​ ചെ​യ്​​തു. ‘എ​ട്ടു​മാ​സം മു​മ്പ്​ ജോ​ലി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച​താണെന്ന്​ അദ്ദേഹം ആവർത്തിച്ചു.

ഇൗ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മു​​ള്ളി​ട​ത്ത്​ ജോ​ലി​ചെ​യ്യാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ, ​െഎ.​എ.​എ​സി​ലേ​ക്ക്​ ഇ​ല്ല’- അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ക​ശ്​​മീ​രി​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ കേ​ന്ദ്ര നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ ​െഎ.​എ.​എ​സ്​ വി​ട്ട​ത്.

Tags:    
News Summary - fir against kannan gopinathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.