Posted On
date_range Updated On
date_range ഡൽഹിയെ വിറപ്പിക്കാൻ കർഷക പ്രക്ഷോഭം; തടയാൻ പൊലീസ് -ചിത്രങ്ങൾ കാണാം
ന്യൂഡൽഹി: കാർഷിക നിയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചാണ് ബി.ജെ.പി അധികാരത്തിലുള്ള ഹരിയാന സർക്കാർ നേരിട്ടത്. ഡൽഹി-ഹരിയാന അതിർത്തിയിൽ കർഷകരെ പൊലീസ് നേരിട്ടു. ഡൽഹിയിലേക്ക് കർഷകരെ പ്രവേശിപ്പിക്കില്ലെന്നാണ് പൊലീസ് നിലപാട്. ദൃശ്യങ്ങൾ കാണാം -
കർഷകരെ നേരിടാൻ ഒരുങ്ങിനിൽക്കുന്ന പൊലീസ്
ട്രാക്ടറുകളിൽ കർഷകർ ഡൽഹി ലക്ഷ്യമാക്കി
ഹരിയാനയിലെ അംബാലയിൽ ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കർഷകർ പൊലീസ് ബാരിക്കേഡുകൾ നദിയിലെറിയുന്നു
(Photo courtesy: ANI, Twitter, NDTV)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.