Posted On
date_range Updated On
date_range വ്യാജവാർത്ത: പോർട്ടലിെൻറ ഫേസ്ബുക്ക് പേജ് നീക്കംചെയ്തു
ന്യൂഡൽഹി: സംഘ്പരിവാറിനു വേണ്ടി വ്യാജ വർഗീയ വാർത്തകൾ പടക്കുന്നതിൽ കുപ്രസിദ്ധമായ പോസ്റ്റ്കാർഡ് ന്യൂസിെൻറ പേജ് ഫേസ്ബുക്ക് നീക്കം ചെയ്തു.
മുസ്ലിംകൾ ൈജെന സന്യാസിയെ ആക്രമിച്ചുവെന്ന വ്യാജ വിദ്വേഷ വാർത്തക്ക് പോസ്റ്റ് കാർഡ് ന്യൂസ് സ്ഥാപകൻ മഹേഷ് വിക്രം ഹെഗ്ഡെ ബംഗളൂരു ക്രൈംബ്രാഞ്ചിെൻറ അറസ്റ്റിലായി രണ്ടര മാസത്തിനു ശേഷമാണ് ഫേസ്ബുക്ക് നടപടി.
കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ അടക്കം മഹേഷിനെ പ്രതിരോധിക്കാനെത്തിയിരുന്നു. നിരവധി വ്യാജ വാർത്തകളാണ് പോസ്റ്റ് കാർഡ് ഡോട്ട് കോം നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.