ശ്രീനഗറിലെ ലാൽ ചൗക്കിൽ സ്​ഫോടനം

ശ്രീനഗർ: ശ്രീനഗറിലെ അതിസുരക്ഷാ മേഖലയായ ലാൽ ചൗക്കിലെ ഖന്ത ഗഡ്​ മേഖലയിൽ ഗ്രനേഡ്​ ആക്രമണം. സി.ആർ.പി.എഫ്​ കേന്ദ്രത്തിനു സമീപമാണ്​ സ്​ഫോടനം നടന്നത്​. 24 മണിക്കൂറിനി​െട ശ്രീനഗറിൽ നടക്കുന്ന രണ്ടാമത്തെ ഗ്രനേഡ്​ ആക്രമണമാണിത്​.

നിരവധി കടകളും വാഹനങ്ങളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്​. എന്നാൽ ആളപായമൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

വ്യാഴാഴ്​ച ശ്രീനഗറി​െല രാജ്​ ബാഗിലുള്ള സീറോ ബ്രിഡ്​ജിലുണ്ടായ ഗ്രനേഡ്​ ആക്രമണത്തിൽ മൂന്നു ​െപാലീസുകാരുൾപ്പെടെ ആറുപേർക്ക്​ പരിക്കേറ്റിരുന്നു. ഇന്ന്​​ രാവിലെ കുപ്​വാരയിൽ നിന്ന്​ ഗ്രനേഡുമായി ഒരാ​െള ​െപാലീസ്​ പിടികൂടുകയും ചെയ്​തിരുന്നു.

Tags:    
News Summary - Explosion At Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.