Posted On
date_range Updated On
date_range ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം
ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം. വിരുദുനഗർ ജില്ലയിൽ ശിവാകാശിയിലുള്ള പടക്കനിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായതെന്ന് വിരുദുനഗർ ജില്ല കലക്ടർ മേഘനാഥ റെഡ്ഡി അറിയിച്ചു.
അക്നിരക്ഷസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.