Posted On
date_range Updated On
date_range മഹാരാഷ്ട്രയിലെ കെമിക്കല്‍ പ്ളാന്‍റില്‍ സ്ഫോടനം
പല്‍ഘര്‍: മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ കെമിക്കല്‍ പ്ളാന്‍റില്‍ സ്ഫോടനം നടന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.ജില്ലയിലെ ബോയ്സര്‍ താരാപൂര്‍ വ്യവസായ മേഖലയിലെ ഭാരത് കെമിക്കല്‍സിലാണ് സംഭവം.
വിവരം ലഭിച്ചതിനത്തെുടര്‍ന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ സ്ഥലത്തത്തെി. പരിക്കേറ്റവരെ അടുത്തുള്ള തുങ്ക ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്‍്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.