Posted On
date_range Updated On
date_range കെജ്രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി
ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ‘ആപ്’ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഡൽഹി ഹൈകോടതി. കേസിലെ വിചാരണ കോടതി ഇടപെടൽ ചോദ്യംചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് മനോജ് കുമാർ ഓഹ്രി അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രതികരണം തേടി. വിഷയം ഡിസംബർ 20ന് വീണ്ടും കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.