ഇ.എസ്​.​െഎ കേരള റീജിയണല്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു

ന്യൂ​​ദ​​ല്‍ഹി: ഇ.​​എ​​സ്.​െ​​എ കോ​​ർ​​പ​​റേ​​ഷ​​​െൻറ റീ​​ജി​​യ​​ണ​​ല്‍ ബോ​​ര്‍ഡ് പു​​ന​​സം​​ഘ​​ടി​​പ്പി​​ച്ചു. സം​​സ്ഥാ​​ന തൊ​​ഴി​​ല്‍മ​​ന്ത്രി​​യാ​​ണ് ചെ​​യ​​ര്‍മാ​​ന്‍. തൊ​​ഴി​​ല്‍ വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ല്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി വൈ​​സ് ചെ​​യ​​ര്‍മാ​​നാ​​ണ്​. സ​​മി​​തി​​യി​​ല്‍ ലേ​​ബ​​ര്‍ ക​​മ്മീ​​ഷ​​ണ​​ര്‍, ഇ​​ന്‍ഷു​​റ​​ന്‍സ് മെ​​ഡി​​ക്ക​​ല്‍ സ​​ര്‍വ്വീ​​സ് ഡ​​യ​​റ​​ക്ട​​ര്‍ എ​​ന്നി​​വ​​ര്‍ അം​​ഗ​​ങ്ങ​​ളാ​​ണ്.

തൊ​​ഴി​​ലാ​​ളി പ്ര​​തി​​നി​​ധി​​ക​​ളാ​​യി ജി.​​കെ അ​​ജി​​ത് (ബി​​എം​​എ​​സ്), വി. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍ (​​ബി​​എം​​എ​​സ്), ബി. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍ (ല​​ഘു ഉ​​ദ്യോ​​ഗ് ഭാ​​ര​​തി), എ​​ന്‍. പ​​ദ്മ​​ലോ​​ച​​ന​​ന്‍ (​​സി​​ഐ​​ടി​​യു), കെ.​​പി ശ​​ങ്ക​​ര​​ദാ​​സ് (​​എ​​ഐ​​ടി​​യു​​സി), ഇ​​ഹ്രാ​​ഹിം​​കു​​ട്ടി (​​ഐ​​എ​​ന്‍ടി​​യു​​സി), കെ.​​ജി മ​​ധു (​​വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി), അ​​ബ്ദു​​ള്‍ റ​​ഹീം (​​ടൈ​​ല്‍ മാ​​നു​​ഫാ​​ക്‌​​ച്ചേ​​ഴ്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍) എ​​ന്നി​​വ​​രും അം​​ഗ​​ങ്ങ​​ളാ​​ണ്.

Tags:    
News Summary - ESIC Kerala Regional board -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.