കശ്​മീരിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ ബാ​രാ​മു​ല്ല ജി​ല്ല​യി​ൽ സു​ര​ക്ഷ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട ​ലി​ൽ ര​ണ്ടു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. സോ​പോ​റി​ന്​ സ​മീ​പം വാ​ർ​പോ​റ​യി​ൽ തീ​വ്ര​വാ​ദി​ക​ൾ എ​ത്തി​യ വി​വ​രം അ​റി​ഞ്ഞ്​ തി​ര​ച്ചി​ലി​നെ​ത്തി​യ സേ​ന​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ സു​ര​ക്ഷ​സേ​ന തി​രി​ച്ച​ടി​ച്ച​ത്. മ​രി​ച്ച തീ​വ്ര​വാ​ദി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഏ​റ്റു​മു​ട്ട​ൽ വൈ​കി​യും തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Encounter Underway Between Security Forces and Militants in J&K's Baramulla- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.