representational image
Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ വെടിവെപ്പിൽ എട്ടു മാവോവാദികൾ കൊല്ലപ്പെട്ടു
നാഗ്പൂർ: മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ എട്ടു മാവോവാദികൾ കൊല്ലപ്പെട്ടു. കൊട്ഗുൽ-ഗ്യാരപട്ടി മേഖലയിലെ ഉൾവനത്തിൽ ശനിയാഴ്ച പുലർച്ചെയാണ് വെടിവെപ്പ് നടന്നത്.
വെടിവെപ്പിൽ പന്ത്രണ്ടോളം മാവോവാവാദികൾക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. രാവിലെ 6.30ന് ആരംഭിച്ച വെടിവെപ്പ് ഏറെ നേരെ നീണ്ടുനിന്നതായി എസ്.പി അംഗീത് ഗോയൽ അറിയിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തു. പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.