Posted On
date_range Updated On
date_range സാൻറിയാഗോ മാർട്ടിെൻറ 119.60 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു
ചെന്നൈ: ലോട്ടറി രാജാവായി അറിയപ്പെടുന്ന സാൻറിയാഗോ മാർട്ടിെൻറ 119.60 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. നിയമവിരുദ്ധമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാജ്യത്തിെൻറ വിവിധയിടങ്ങളിൽ മാർട്ടിെൻറ ഉടമസ്ഥതയിലുള്ള 61 വീടുകൾ ഉൾപ്പെടെ സ്ഥാപനങ്ങളും 85 ഭൂസ്വത്തുക്കളും ഇതിലുൾപ്പെടും. വരുമാനം കണക്കിലുൾപ്പെടുത്താതെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി നേരേത്ത നടന്ന പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.