Posted On
date_range Updated On
date_range ഹരിയാനയിൽ വീണ്ടും ഭൂചലനം
ന്യൂഡൽഹി: ഹരിയാനയിൽ വീണ്ടും ഭൂചലനം. പുലർച്ചെ 5.37നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കാണ്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.
റോഹ്ത്തക്കിൽ തുടർച്ചയായി രണ്ടാംദിവസമാണ് ഭൂചനലമുണ്ടാകുന്നത്. വ്യാഴാഴ്ച രാവിലെയും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.