Posted On
date_range Updated On
date_range ഡൽഹിയിൽ ഭൂചലനം
ന്യൂഡൽഹി: ലോക്ഡൗണിൽ വീട്ടിനകത്തു കഴിയുന്ന ഡൽഹി നിവാസികളിൽ ആ ശങ്ക പരത്തി ഭൂചലനം. എൻ.സി.ടി ഡൽഹി മേഖല പ്രഭവകേന്ദ്രമായി ഞായറാഴ്ച വൈകീട്ട് 5.45നുണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടു. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നും എല്ലാവരും സുരക്ഷിതരാണെന്നു കരുതുന്നതായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.