ദോക്​ലാമിൽ മാറ്റമില്ല –ഇന്ത്യൻ അംബാസഡർ 

ബെ​യ്​​ജി​ങ്​: ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​െ​ട​യും ​െസെ​നി​ക​ർ മു​ഖാ​മു​ഖം നി​ല​യു​റ​പ്പി​ച്ച സി​ക്കിം മേ​ഖ​ല​യി​ലെ ദോ​ക്​​ലാം പ്ര​ദേ​ശ​ത്തെ ​സ്​​ഥി​തി​യി​ൽ മാ​റ്റമില്ലെ​ന്ന്​ ​ചൈ​ന​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഗൗ​തം ബം​ബാ​വാ​െ​ല. ചൈ​നീ​സ്​ സൈ​ന്യം മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ം നടത്തുന്നെന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ട്​ ​ഹോ​ങ്കാ​ങ്​ കേ​ന്ദ്ര​മാ​യ ‘സൗ​ത്ത്​ ചൈ​ന മോ​ർ​ണി​ങ്​ പോ​സ്​​റ്റി​നോ​ട്​ ’ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

Tags:    
News Summary - DOklam: india Stand is not Changed Indian Ambassador in China -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.