Posted On
date_range Updated On
date_range കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ ആശുപത്രിയിൽ
ചെന്നൈ: അന്തരിച്ച ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാളെ(82) നഗരത്തിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മകനും ഡി.എം.കെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ ഉൾപ്പെടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിരുന്നു.
മറിന കടൽക്കരയിൽ നടന്ന കരുണാനിധിയുടെ മരണാനന്തര ചടങ്ങിൽ ദയാലുഅമ്മാൾ പെങ്കടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.