വ​ഴ​ക്കി​നി​ടെ ഡി.​എം.​കെ നേ​താ​വി​നെ ത​ല​ക്ക​ടി​ച്ചു കൊ​ന്നു

ഗൂ​ഡ​ല്ലൂ​ർ: വ​ഴ​ക്കി​നി​ടെ പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​യ ഡി.​എം.​കെ നേ​താ​വി​നെ ത​ല​ക്ക​ടി​ച്ചു കൊ​ന്നു. നീ​ല​ഗി​രി കു​ന്നൂ​ർ ബെ​ഡ്​​ഫോ​ർ​ഡ് മൂ​ല​ക്ക​ട സ്വ​ദേ​ശി​യും ഡി.​എം.​കെ ബെ​ഡ്​​ഫോ​ർ​ഡ് ശാ​ഖ സെ​ക്ര​ട്ട​റി​യു​മാ​യ ന​ട​രാ​ജ​ൻ ആ​ണ് (68) മ​രി​ച്ച​ത്.

അ​യ​ൽ​വാ​സി​യും പ​ച്ച​ക്ക​റി വ്യാ​പാ​രി​യു​മാ​യ മു​ത്തു​കു​മാ​റാ​ണ്​ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന്​ കു​ന്നൂ​ർ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഗു​രു​ത​ര നി​ല​യി​ൽ കു​ന്നൂ​ർ ഗ​വ.​താ​ലു​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. 

Tags:    
News Summary - DMK leader killed in Gudallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.