പാർട്ടിയിൽ ആരും അതൃപ്​തരല്ല -ഡി.കെ. ശിവകുമാർ

ബംഗളൂരു:കർണാടക കോൺഗ്രസിനുള്ളിൽ ആരും അതൃപ്​തരല്ലെന്ന്​ കോൺഗ്രസ്​ നേതാവ്  ഡി.കെ.ശിവകുമാർ.  

പാർട്ടിയിൽ എല്ലാവരും ഒന്നാണ്​. സർക്കാർ അധികാരത്തിലേറാൻ പോകുന്ന ആഘോക്ഷത്തിലാണ് പ്രവർത്തകർ. തനിക്ക്​ കർണാടക മുഖ്യമന്ത്രി സ്​ഥാനത്തിന്​ ആഗ്രഹമുണ്ടെന്ന്​ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - DK Sivakumar on Swearing Ceremoney-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.