Posted On
date_range Updated On
date_range മൂടൽമഞ്ഞ്; ഉത്തർപ്രദേശിൽ പത്ത് കാറുകൾ കൂട്ടിയിടിച്ചു
ന്യൂഡൽഹി: ശക്തമായ മൂടൽമഞ്ഞിൽ ദൃശ്യങ്ങൾ മങ്ങിയതിനാൽ ലഖ്നൗ ആഗ്ര എക്സ്പ്രസ്സ് ഹൈവേയിൽ പത്തോളം കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. യുപിയിലെ ഉന്നാവോ ജില്ലയിലാണ് മൂടൽമഞ്ഞ് കാരണം വാഹനങ്ങൾ കൂട്ടിയിടിച്ചത്.
യൂപിയിൽ കഴിഞ്ഞ നവംബർ എട്ടിന് സമാന രീതിയിൽ നടന്ന അപകടത്തിൽ 18 ഒാളം കാറുകൾ കൂട്ടിയിടിച്ചിരുന്നു. മൂടൽമഞ്ഞും അതിൈശത്യവും കാരണം ദുരിതത്തിലാണ് ഉത്തർപ്രദേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.