മധ്യവയസ്​കയെ ബലാത്സംഗം ചെയ്​ത്​ കൊന്നു; യുവാവ്​ അറസ്​റ്റിൽ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഒ​റ്റ​ക്കു താ​മ​സി​ക്കു​ന്ന മ​ധ്യ​വ​യ​സ്​​ക​യെ വീ​ട്ടി​ൽ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ശ്വാ​സം​മു​ട്ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗു​ലാ​ബി ബാ​ഗി​ന​ടു​ത്ത്​ ച െ​റി​യ ചാ​യ​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന അ​വി​വാ​ഹി​ത​യാ​യ 55കാ​രി​യെ​യാ​ണ്​ വീ​ട്ടി​ൽ അ​തി​ഗു​രു​ത​ര നി​ല​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം കൃ​ത്യം ന​ട​ത്തി​യ​ അ​യ​ൽ​ക്കാ​ര​നാ​യ ധ​രം​രാ​ജി​നെ (24) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ചാ​യ​ക്ക​ട​യി​ൽ സ്​​ത്രീ​യു​ടെ സ​ഹാ​യി​കൂ​ടി​യാ​യി​രു​ന്നു ധ​രം​രാ​ജ്. പ​ണ​ത്തി​​െൻറ പേ​രി​ൽ ഇ​രു​വ​രും വെ​ള്ളി​യാ​ഴ്​​ച വ​ഴ​ക്ക​ടി​ക്കു​ക​യും മു​ഖ​ത്ത്​ സ്​​ത്രീ തു​പ്പി​യ​താ​യും ധ​രം​രാ​ജ്​ പൊ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി.

ഇ​തി​നു​ പ്ര​തി​കാ​ര​മാ​യാ​ണ്​ ധ​രം​രാ​ജ്​ രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കൊ​ല​ന​ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Delhi Woman, 55, Raped, Murdered At Home, 24-Year-Old Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.