ഡൽഹി സ്റ്റുഡൻറ്സ് കൺവേർജൻസ് 4.0 ഡൽഹി ഭക്ഷ്യ വിതരണ മന്ത്രി ഇമ്രാൻ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഡൽഹി വിദ്യാർഥി സംഗമം ‘സ്റ്റുഡൻറ്സ് കൺവേർജൻസ് 4.0’
ന്യൂഡൽഹി: ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി സോഷ്യൽ ഇനിഷ്യേറ്റീവ് ഫോർ ഹ്യൂമൻ വെൽഫെയർ എജുക്കേഷൻ ആൻഡ് റീഹാബിലിറ്റേഷനും (സിഹ്'വെർ) വിസ്ഡം സ്റ്റുഡൻ്റ്സ് ഡൽഹിയും സംയുക്തമായി ഡൽഹി സ്റ്റുഡൻറ്സ് കൺവേർജൻസ് 4.0 സംഘടിപ്പിച്ചു.
പരിപാടി ഡൽഹി ഭക്ഷ്യ വിതരണ മന്ത്രി ഇമ്രാൻ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എയിംസ് ആർ.ഡി.എ. ജനറൽ സെക്രട്ടറി ഡോ. സയ്യിദ് അഹ്‌മദ് മുഖ്യാതിഥി ആയിരുന്നു. പ്രൊഫ. ഹാരിസ് ബിൻ സലീം, ഡോ മുഹമ്മദ് കുട്ടി കണ്ണിയാൻ എന്നിവർ സംസാരിച്ചു.
സുബീൻ പി.ഡി അധ്യക്ഷത വഹിച്ചു. ഹാരിസ് പട്ടാളം സ്വാഗതവും ലഹൻ സനീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.