Posted On
date_range Updated On
date_range ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; രണ്ടുപേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: വ്യാഴാഴ്ച വൈകീട്ടും ഡൽഹിയിൽ വെടിവെപ്പുണ്ടായി. കരാവൽ നഗറിൽ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ല. അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയിട്ടുണ്ട്.
ഇന്നലെ പുരാനാ മുസ്തഫാബാദിലുണ്ടായ വെടിവെപ്പില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങളും ജിടിബി ആശുപത്രിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.