Posted On
date_range Updated On
date_range ഡൽഹി മെട്രോ സ്റ്റേഷനിലെ ടി.വി സ്ക്രീനിൽ അശ്ലീല വീഡിയോ
ന്യൂഡൽഹി: രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലുള്ള ടി.വി സ്ക്രീനിൽ അശ്ലീല വീഡിയോ. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടെലിവിഷൻ സ്ക്രീനിലാണ് വീഡിയോ പ്രദർശിപ്പിച്ചത്. അശ്ലീല വീഡിയോ ടി.വിയിൽ കാണിക്കുന്നത് ആരോ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രിൽ ഒമ്പതിന് നടന്ന സംഭവമെന്നാണ് നിഗമനം. സംഭവം അന്വേഷിക്കുന്നതിന് ഡി.എം.ആർ.സി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.