Posted On
date_range Updated On
date_range രാജി പിൻവലിച്ചില്ലെങ്കിൽ തൂങ്ങിച്ചാവുമെന്ന്; കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ ആതമഹത്യാ ശ്രമം
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജി പിൻവലിപ്പിക്കാൻ എ.െഎ.സി.സി ആസ്ഥാനത്തിനു മുന്നിൽ ആത്മഹത്യാ ശ്രമം. പാർട്ടി പ്രവർത്തകനായ ഹനീഫ് ഖാെൻറ വകയായിരുന്നു നാടകം. കൈയിൽ കയറുമായി കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിലെ മരത്തിലേക്ക് ഏന്തിവലിഞ്ഞു കയറിയ ഇയാെള സുരക്ഷ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.