വാൻഡ്രൈവറെ വെടിവെച്ചു വീഴ്​ത്തി​ ഒന്നാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി

ന്യൂഡൽഹി: സ്​കൂൾ വാനി​​​​​​െൻറ ഡ്രൈവറെ വെടിവെച്ചു വീഴ്​ത്തി ഒന്നാം ക്ലാസ്​ വിദ്യാർഥിയെ തട്ടി​െക്കാണ്ടുപോയി. ഡൽഹിയിലെ ദിൽഷാദ്​ ഗാർഡനിലാണ്​ സംഭവം. 

20 ഒാളം വിദ്യാർഥികളുമായി സ്​കൂളിലേക്കു പോവുകയായിരുന്നു വാൻ. വാൻ ദിൽഷാദ്​ഗാർഡനി​െലത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞു നിർത്തി ഡ്രൈവറുടെ കാലിന്​ വെടിവെക്കുകയായിരുന്നു. തുടർന്ന്​ ഇവർ ഒന്നാം ക്ലാസ്​ വിദ്യാർഥിയെ തട്ടിയെടുത്ത്​ കടന്നുകളഞ്ഞു.  

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​. 


 

Tags:    
News Summary - Delhi Class 1 Student Kidnapped From School Bus - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.