Representative Image
Posted On
date_range Updated On
date_range ഹോങ്കോങ്ങിലേക്ക് കടത്താന്‍ ശ്രമിച്ച എട്ടു കിലോ മയില്‍പീലികള്‍ പിടികൂടി
ന്യൂഡല്‍ഹി: ഹോങ്കോങ്ങിലേക്ക് കടത്താന്‍ ശ്രമിച്ച എട്ടു കിലോ മയില്‍പീലികള്‍ കസ്റ്റംസ് പിടികൂടി. എയര്‍ കാര്‍ഗോ കമ്മീഷനറേറ്റ് (കയറ്റുമതി) വിഭാഗമാണ് ഹോങ്ങോങ്ങിലേക്കുള്ള 10 രജിസ്റ്റര്‍ ചെയ്യാത്ത പാഴ്‌സലുകള്‍ പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് പൈപ്പിനുള്ളിലാക്കി ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച 21 ലക്ഷം മയില്‍ പീലികള്‍ മാര്‍ച്ച് മാസം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഈ കേസ് സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും സമാന സംഭവം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.