Posted On
date_range Updated On
date_range ബംഗാളിൽ സി.പി.എം-കോൺഗ്രസ് സംയുക്ത സമാധാന റാലി
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂലും ബി.ജെ.പിയും തമ്മിൽ കലാപം തുടരുന്ന ഭട്പാര മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സി.പി.എമ്മും സംയുക്ത സമാധാന റാലി നടത്തി. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ഭരണകക്ഷിയായ തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള തർക്കങ്ങളും അക്രമങ്ങളും നിലക്കാത്ത പശ്ചാത്തലത്തിലാണ് കൊൽക്കത്തയുടെ ചരിത്രത്തിലെ സവിശേഷ കൂട്ടുകെട്ടായി സമാധാന റാലി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.