പശു ചത്തതിനെ​െച്ചാല്ലി അടിപിടി, ഒരാൾ മരിച്ചു

മി​ർ​സ​പു​ർ (യു.​പി): പ​ശു ച​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം അ​ക്ര​മ​ത്തി​ലെ​ത്തി ഒ​രാ​ളു​ടെ ജ ീ​വ​നെ​ടു​ത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മി​ർ​സ​പു​രി​ൽ വി​ന്ധ്യാ​ച​ൽ മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം. 65കാ​ര​നാ​യ ബി ​ബി​ന്ദ്​ വ​ള​ർ​ത്തി​യി​രു​ന്ന പ​ശു ച​ത്ത​തി​ൽ അ​ദ്ദേ​ഹ​വും അ​ന​ന്ത​ര​വ​ന്മാ​രു​മാ​യാ​ണ്​ ത​ർ​ക്കം തു​ട​ങ്ങി​യ​ത്. മ​റ്റു​ള്ള​വ​ർ​കൂ​ടി ചേ​ർ​ന്ന​തോ​ടെ അ​ടി​പി​ടി​യാ​യി. ബി​ന്ദ്​ അ​ട​ക്കം പ​രി​ക്കേ​റ്റ അ​ഞ്ചു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കു​ണ്ടാ​യി​രു​ന്ന ബി​ന്ദ്​ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.​
Tags:    
News Summary - cow uttar pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.