ലോക്​ഡൗൺ നീക്കുമെന്ന്​ ഉറപ്പിച്ചു പറയാതെ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​ഡൗ​ൺ 21 ദി​വ​സം പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ നീ​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ച്ചു പ​റ​യാ​തെ കേ​ ന്ദ്ര​സ​ർ​ക്കാ​ർ. ദേ​ശീ​യ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ചി​ത​മാ​യ സ​മ​യ​ത്ത്​ പ്ര​ഖ ്യാ​പി​ക്കു​മെ​ന്നാ​ണ്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്.

ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ ഓ​രോ മി​നി​റ്റി​ലും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഉ​ന്ന​ത​ത​ല സ​മി​തി​യു​ണ്ട്​ -ജാ​വ്​​ദേ​ക്ക​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ലോ​ക്​​ഡൗ​ൺ പി​ൻ​വ​ലി​ച്ചാ​ലും നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന​ക​ളാ​ണ്​ പു​റ​ത്തു വ​രു​ന്ന​ത്. ​

Tags:    
News Summary - covid update prakash javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.