Posted On
date_range Updated On
date_range കോവിഡ് മരണ കാരണം ശരിയായി രേഖപ്പെടുത്തണം –കെ. സുധാകരന്
ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്നുണ്ടായ മരണങ്ങൾക്ക് മരണകാരണം ശരിയായി രേഖപ്പെടുത്തി മരണ സർട്ടിഫിക്കറ്റുകൾ നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കെ. സുധാകരന് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
കോവിഡ് മരണ കാരണം ശരിയായി രേഖപ്പെടുത്തുന്നതില്‍ ഗുരുതര വീഴ്ചയാണ് കേന്ദ്ര സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടായത്. സർക്കാറിെൻറ കോവിഡ് സഹായപദ്ധതികളുടെ പട്ടികയിൽനിന്ന് അർഹരായ പതിനായിരക്കണക്കിന് സാധാരണക്കാർ പുറത്താക്കപ്പെടാൻ ഇത് കാരണമാകുമെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
കോവിഡ് ഇരകൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ് ഈ നടപടി -സുധാകരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.