Posted On
date_range Updated On
date_range തമിഴ്നാട്ടിൽ രണ്ടുപേർ കൂടി മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. രാമനാഥപുരം സ്വദേശിയായ 75 കാരനും വണ്ണാറപ്പേട് ട് സ്വദേശിയായ 61 കാരിയുമാണ് മരിച്ചത്. ഇരുവരും ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത് മടങ്ങിയെത്തിയ ഒരാളും മറ്റൊരു സ്ത്രീയും ശനിയാഴ്ച മരിച്ചിരുന്നു. ശനിയാഴ്ച 74 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 485 േപർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.