തമിഴ്​നാട്ടിൽ 57 പേർക്കുകൂടി കോവിഡ്​; 50 പേർ തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തവർ

ചെന്നൈ: തമിഴ്​നാട്ടിൽ 57 പേർക്കുകൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഇതിൽ 50 പേരും നിസാമുദ്ദീനിൽ നടന്ന തബ്​ ലീഗ്​ സ മ്മേളനത്തിൽ പ​െങ്കടുത്തിരുന്നു. രോഗബാധിതരുമായി അടുത്തിടപഴകിയവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.

ഇതോടെ തമിഴ്​നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 124 ആയതായി തമിഴ്​നാട്​ ആരോഗ്യ സെക്രട്ടറി അറിയിച്ചു. രാജ്യത്ത്​ ഇതുവരെ 1300 ഓളം പേർക്കാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​.46 പേർ ഇതുവരെ മരിച്ചു.

Tags:    
News Summary - Covid 19 Tamilnadu Reports 50 New Cases -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.