Posted On
date_range Updated On
date_range ഇതര മതക്കാരനെ പ്രണയിച്ച സംഭവം: മാതാവ് പീഡിപ്പിക്കുകയാണെന്ന പരാതിയിൽ കോടതി ഇന്ന് വിധി പറയും
മംഗളൂരു: ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ രണ്ടു വർഷമായി മാതാവ് തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കുകയാണെന്ന പെൺകുട്ടിയുടെ പരാതിയിൽ കോടതി ഇന്ന് വിധി പറയും .
മംഗലാപുരം സീനിയർ അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത് .അമ്മയുടെ സഹോദരെൻറ ഭാര്യയുടെ കൂടെ വിടണമെന്ന് പെൺകുട്ടി നേരത്തെ കേസ് പരിഗണിച്ച സമയത്തു കോടതിയോട് അഭ്യർത്ഥിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.