ജയ​യുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു

ന്യൂഡൽഹി: തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ രാഷ്​ട്രീയ –സാമൂഹിക–ചലച്ചിത്ര– കായിക രംഗങ്ങളിലെ പ്രമുഖർ അനുശോചിച്ചു. വ്യക്​തി പ്രഭാവവും ദീർഘവീക്ഷണവും ജനപ്രീതിയും കാര്യശേഷിയുമുള്ള നേതാവിനെയാണ്​ നഷ്​ടമായതെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തമിഴ്​നാടി​െൻറയും അവിടത്തെ ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക പുരോഗതിക്ക്​ സമർപ്പിച്ച ജീവിതമായിരുന്നു ജയലളിതയുടെത്​. തമിഴ്​നാടി​െൻറവികസനത്തിന്​ അവർ നൽകിയ സംഭാവനകൾ എന്നും ഒാർമിക്കപ്പെടുമെന്നും രാഷ്​ട്രപതി അനുശോചിച്ചു.

Full View
Tags:    
News Summary - contolense by important persons to jaya'sdeath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.