ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലുമടക്കം 17 ഇടങ്ങളിൽ ഒരു സീറ്റുപോലും കോൺ്ഗ്രസി ന് നേടാനായില്ല. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഛണ്ഡിഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, മണിപ്പൂർ, മിസോറം, ഒഡിഷ, നാഗലാൻഡ്, ഡൽഹി, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്നത്. അന്തമാൻ നികോബാർ ദ്വീപുകൾ, ദാദ്ര- നാഗർഹവേലി, ദാമൻ-ദിയു, എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പാർട്ടി നിലംതൊട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.