യു.പിയിൽ പൊ​ടി​ക്കാ​റ്റ്​: യോഗി കർണാടകയിൽ

ന്യൂ​ഡ​ൽ​ഹി:  പൊ​ടി​ക്കാ​റ്റ്​ താ​ണ്ഡ​വ​മാ​ടു​േ​മ്പാ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ക​ർ​ണാ​ട​ക​യി​ൽ  ​െത​ര​െ​ഞ്ഞ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ലാ​ണെ​ന്നും ജ​ന​ങ്ങ​ൾ മ​രി​ച്ചു​വീ​ഴു​േ​മ്പാ​ൾ  മു​ഖ്യ​മ​ന്ത്രി​യെ സം​സ്​​ഥാ​ന​ത്ത്​ കാ​ണാ​നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്. ജ​ന​ങ്ങ​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​േ​മ്പാ​ൾ ക​ർ​ണാ​ട​ക​യി​ൽ ത​ട്ടി​പ്പ്​ പ്ര​സം​ഗം ന​ട​ത്തു​ക​യാ​ണ​്​ ആ​ദി​ത്യ​നാ​ഥ്​ എ​ന്ന്​ ​കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ര​ൺ​ദീ​പ്​ സു​ർ​ജെ​വാ​ല ട്വീ​റ്റ്​ ചെ​യ്​​തു.

Tags:    
News Summary - Congress slams Yogi Adityanath for campaigning in Karnataka after dust storm hits UP -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.