ഗോവയിൽ രാഷ്​ട്രപതി ഭരണം വേണമെന്ന്​ കോൺഗ്രസ്

പ​നാ​ജി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭാ​വ​ത്തി​ൽ ഗോ​വ​യി​ൽ രാ​ഷ്​​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ്. ദീ​ർ​ഘ​കാ​ല​മാ​യി ഗോ​വ മു​ഖ്യ​മ​ന്ത്രി ​മ​നോ​ഹ​ർ പ​രീ​ക​ർ അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വൈ​ദ്യു​തി മ​ന്ത്രി പാ​ണ്ഡു​രം​ഗ്​ മ​ഡ്​​കെ​യ്​​ക്ക​ർ മും​ബൈ​യി​ലും ന​ഗ​ര​വി​ക​സ​ന മ​ന്ത്രി ഫ്രാ​ൻ​സി​സ്​ ഡി​സൂ​സ അ​മേ​രി​ക്ക​യി​ലും ചി​കി​ത്സ​യി​ലാ​ണ്​. ഗു​രു​ത​ര ഭ​ര​ണ​ഘ​ട​ന പ്ര​തി​സ​ന്ധി​യാ​ണ്​ സം​സ്​​ഥാ​നം നേ​രി​ടു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ര​മാ​കാ​ന്ത്​ ഖ​ലാ​പ്​ പ​റ​ഞ്ഞു.

Tags:    
News Summary - Congress demands President rule in Goa- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.