Posted On
date_range Updated On
date_range കർണാടകയിൽ കോൺഗ്രസ്-ദൾ സർക്കാറിന് സാധ്യതയെന്ന് എ.കെ. ആന്‍റണി
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് ജനതാദളുമായി ചേർന്ന് മതേതര സഖ്യമുണ്ടാക്കാൻ ശ്രമിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. ബി.ജെ.പിയെ മാറ്റിനിർത്താൻ എല്ലാ സാധ്യതകളും പരിശോധിക്കും. അതിന് വേണ്ടിയാണ് ഗുലാം നബി ആസാദിനേയും അശോക് ഗെഹ്ലോട്ടിനേയും കർണാടകയിലേക്ക് അയച്ചതെന്നും എ.കെ. ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.