കശ്മീരിൽ വീണ്ടും സംഘർഷം

ശ്രീനഗർ: കശ്മീരിൽ പ്രതിഷേധക്കാരും സൈനികരും തമ്മിൽ വീണ്ടും സംഘർഷം. വടക്കൻ കശ്​മീരിലെ സോപോർ മേഖലയിൽ വെള്ളിയാഴ്ച പ്രാർഥനക്ക്​ ശേഷം ഒരു വിഭാഗം യുവാക്കൾ പ്രതിഷേധ മാർച്ച്​ നടത്താൻ ​ശ്രമിച്ചതാണ്​സംഘർഷത്തിന്​കാരണമായത്​. 

പ്രതിഷേധക്കാർ സ്വാതന്ത്ര്യാനുകൂലവും ഇന്ത്യാ വിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചതായാണ്​ റിപ്പോർട്ട്​. കല്ലെറിഞ്ഞ പ്രകടനക്കാർക്ക്​എതിരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.
 

Tags:    
News Summary - Clashes erupt in Sopore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.