പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഗുജറാത്തിൽ വാതകച്ചോർച്ച; ആറു മരണം
ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് ആറുപേർ മരിച്ചു. ഇരുപതിലധികം ആളുകഴെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
സൂറത്തിലെ സച്ചിൻ ജി.ഐ.ഡി.സി വ്യവസായ മേഖലയിലാണ് അപകടമുണ്ടായത്. രാസ വാതക ടാങ്കറിൽ ചോർച്ചയുണ്ടായെന്നാണ് പ്രാഥമിക വിവരം. വിശ്വപ്രേം ഡൈയിങ് ആന്‍റ് പ്രിന്‍റിങ് മില്ലിലാണ് വാകത ചോർച്ചയുണ്ടായത്. ഇവിടത്തെ ജീവനക്കാരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.