Posted On
date_range Updated On
date_range കാറ്റ് (CAT) ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഐ.െഎ.എമ്മുകളിലേക്കും രാജ്യത്തെ മറ്റ് പ്രധാന ബിസിനസ് സ്കൂളുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ അഡ്മിഷന് ടെസ്റ്റിന്റെ (കാറ്റ്) ഫലം പ്രഖ്യാപിച്ചു.
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറാണ് ഫലം പുറത്തുവിട്ടത്. രണ്ട് ലക്ഷം പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിജയിക്കുന്നവര്‍ക്ക് നിലവിലുള്ള െഎ.െഎ.എമ്മുകളിലേക്കും മുൻനിര ബിസിനസ് സ്കൂളുകളിലേക്കുമാണ് പ്രവേശനം ലഭിക്കുക.
കഴിഞ്ഞ വർഷം ഡിസംബർ നാലിനായിരുന്നു പരീക്ഷ നടന്നത്. പരീക്ഷാ ഫലം കാറ്റിൻറെ ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. iimcat.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.