വ്യാജ വാർത്ത: ത്രിപുര മുഖ്യമന്ത്രിക്കെതിരെ കേസ്​

അ​ഗ​ർ​ത്ത​ല: വ്യാ​ജ​വാ​ര്‍ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മ ാ​യ ബി​പ്ല​ബ് കു​മാ​ര്‍ ദേ​ബി​നെ​തി​രെ കേ​സ്.

മ​ണി​പ്പൂ​രി​ല്‍ 19ഉം ​അ​സ​മി​ലെ ക​രിം​ഗ​ഞ്ചി​ല്‍ 16ഉം ​കോ​വി​ഡ് കേ​സ്​ റി​പ്പോ​ര്‍ട്ട് ചെ​യ്തെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​തി​നാ​ണ് കേ​സ്. ക​രിം​ഗ​ഞ്ചി​ല്‍ ഒ​ന്നും മ​ണി​പ്പൂ​രി​ല്‍ ര​ണ്ടും കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍ട്ടു ചെ​യ്ത​തെ​ന്ന്​ പ​രാ​തി​ക്കാ​ര​നാ​യ മു​ന്‍ എം.​എ​ൽ.​എ​യും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ ഗോ​പാ​ല്‍ റോ​യ് ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Case against tripura chief minister-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.