Posted On
date_range Updated On
date_range മതപരിവർത്തനമെന്ന് ആരോപണം; പുരോഹിത സംഘത്തെ ബംജ്റംഗദൾ തടഞ്ഞു; കാറിനു തീയിട്ടു
ഭോപാൽ: മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്ത്യൻ പുരോഹിതരടങ്ങുന്ന 30 അംഗ സംഘത്തെ . ബജ്റംഗദൾ പ്രവർത്തർ തടഞ്ഞു. പ്രവർത്തകരുടെ പരാതിെയ തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത സംഘത്തെ സന്ദർശിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ക്രിസ്മസ് കേരാള്‍ സംഘം സഞ്ചരിച്ച കാർ ബജ്റംഗദൾ പ്രവർത്തകർ തീയിട്ടു. കരോൾ സംഘെത്ത തടഞ്ഞവെക്കുകയും ചെയ്തു.
കാർ കത്തിച്ചതിന് അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.