ബൊപ്പയ്യയുടേത് കളങ്കിത ചരിത്രം: കോൺഗ്രസ്

ന്യൂഡൽഹി: കർണാടക പ്രോടേം സ്പീക്കർ ബൊപ്പയ്യക്കുള്ളത് കളങ്കപ്പെട്ട ചരിത്രമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. ഒരിക്കൽ കൂടി ഗവർണർ ഭരണഘടനയുമായി ഏറ്റുമുട്ടൽ നടത്തിയിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിന് മുൻപ് തന്നെ ബി.ജെ.പി അവർ ആരാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വിമർശിച്ചു. 

ബി.ജെ.പി എം.എൽ.എ ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയത് ഭരണഘടനാ ലംഘനമാണെന്ന് കോൺഗ്രസ് നേരത്തേ വിമർശിച്ചിരുന്നു.

Tags:    
News Summary - Boppayya-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.