നിയമസഭ ഫലം ദേശീയ തലത്തിൽ പുതുദിശയാകുമെന്ന്​ പവാർ

മും​ബൈ: അ​സ​മി​ലൊ​ഴി​കെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ബി.​ജെ.​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ലെ​ന്ന്​ പ്ര​വ​ചി​ച്ച്​ മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും എ​ൻ.​സി.​പി അ​ധ്യ​ക്ഷ​നു​മാ​യ ശ​ര​ദ്​ പ​വാ​ർ.

പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്​​നാ​ട്, കേ​ര​ള സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ബി.​ജെ.​പി​യേ​ത​ര പാ​ർ​ട്ടി സ​ഖ്യ​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നു​ പ​റ​ഞ്ഞ പ​വാ​ർ അ​ത്​ ദേ​ശീ​യ രാ​ഷ​ട്രീ​യ​ത്തി​ന്​ പു​തു​ദി​ശ ന​ൽ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. മും​ബൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Tags:    
News Summary - Sharad Pawar, BJP,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.